പൂമ്പാറ്റ നാടകക്കളരി

പൂമ്പാറ്റ നാടകക്കളരി

  • നാടക പത്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. എം സുഗതൻ മാസ്റ്റർ പ്രകാശനം ചെയ്തു

ഊരള്ളൂർ : പൂമ്പാറ്റ നാടക ക്കളരി യുടെ ഭാഗമായി നാടക പത്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. എം. സുഗതൻ മാസ്റ്റർ പ്രകാശനം ചെയ്തു. നിധീഷ് പൂക്കാട് ഏറ്റുവാങ്ങി. പി എം വിനോദ്കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി. ഗിരീഷ് സ്വാഗതം പറഞ്ഞു. രതീഷ് ഇ പി നന്ദി പ്രകടനം നടത്തി.

എ. കെ. എൻ അടിയോടി, ഇ. ഭാസ്കരൻ, കെ. എം. മുരളീധരൻ, സി. നാസർ, സമീർ, എസ്. മുരളീധരൻ, പി ദാമോദരൻ, ചിത്ര. സി, ഷാജിത്ത് എം. എന്നിവർ സംസാരിച്ചു. മെയ് 1, 2, 3 തിയ്യതികളിലാണ് പൂമ്പാറ്റ നാടകക്കളരി അരിക്കുളം യു.പി. സ്കൂളിൽ നടക്കുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )