Tag: KOYILANDY
സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ പട്ടികയിൽ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സർക്കാർ
തോട്ടങ്ങളെയും കൃഷി സ്ഥലങ്ങളെയും ജനവാസ മേഖലകളെയും പൂർണമായും ഒഴിവാക്കിക്കൊണ്ടും വന മേഖലകളിൽ മാത്രം ഇഎസ്എ നിർണയിച്ചുകൊണ്ടും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യമെന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി തിരുവനന്തപുരം:സംസ്ഥാനത്തെ പരിസ്ഥിതി ലോല ... Read More
സ്കൂളുകളിൽ ഖരമാലിന്യ ബോധവൽക്കരണവുമായി കിറ്റി ഷോ
മാലിന്യസംസ്കരണത്തെക്കുറിച്ചുള്ള അവബോധം വളർത്തുകയും ശുചിത്വപരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തിൽ കേരള ഖരമാലിന്യ പദ്ധതി (KSWMP)യുടെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി ഖരമാലിന്യ സംസ്കരണത്തെക്കുറിച്ച് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. നഗരസഭ ... Read More
കനത്ത മഴ: കോഴിക്കോട് റവന്യൂ ജില്ലാ ഫുട്ബോൾ മേള മാറ്റിവെച്ചു
രാവിലെ ആദ്യ മത്സരം ആരംഭിച്ചിരുന്നെങ്കിലും പിന്നീട് മഴ ശക്തമായതോടെ മത്സരം നിർത്തിവയ്ക്കുകയായിരുന്നു. കൊയിലാണ്ടി: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കൊയിലാണ്ടിയിൽ നടക്കുകയായിരുന്ന കോഴിക്കോട് റവന്യൂ ജില്ലാ ഫുട്ബോൾ മേള മാറ്റിവെച്ചു. രാവിലെ ആദ്യ മത്സരം ആരംഭിച്ചിരുന്നെങ്കിലും ... Read More
ഗവ. മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ കൊയിലാണ്ടിയിൽ എൻ.എസ്.എസ്. ദിനാചരണവും ‘തൂഫാൻ കമാൻഡോസ്’ ക്ലസ്റ്റർ തല ഉദ്ഘാടനവും സംഘടിപ്പിച്ചു
"തൂഫാൻ കമാൻഡോസ്’ ക്ലസ്റ്റർ തല ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീ. ഷമീം കെ. എം. നിർവ്വഹിച്ചു. കൊയിലാണ്ടി: ഗവ. മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ കൊയിലാണ്ടിയിൽ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ എൻ.എസ്.എസ്. ദിനാചരണവും ... Read More
വി. ഡി. സതീശന്റെ ‘അജ്ഞാത സ്പോൺസറെ’ തേടി ഡിവൈഎഫ്ഐ; കൊയിലാണ്ടിയിൽ ചിത്രം വരയ്ക്കൽ മത്സരം സംഘടിപ്പിച്ചു
പരിപാടി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി. പി. ബബീഷ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: കേരള മുഖ്യമന്ത്രി വി. ഡി. സതീശന് പണം സ്പോൺസർ ചെയ്യുന്ന അജ്ഞാതനെ കണ്ടെത്താനായി വ്യത്യസ്ത പ്രതിഷേധവുമായി ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ ... Read More
യു.പി.ഐ ഇടപാടുകൾക്ക് എം.ഡി.ആർ ചാർജ് ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെയും അപ്രഖ്യാപിത വൈദ്യുതി തടസ്സത്തിനെതിരെയും വ്യാപാരികൾ
രാജ്യം ഡിജിറ്റൽ ഇടപാടുകളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യു.പി.ഐ ഇടപാടുകൾക്ക് അധിക ചാർജ് ഏർപ്പെടുത്തുന്നത് വ്യാപാരികൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി കൊയിലാണ്ടി: യു.പി.ഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആർ) ചാർജ് ... Read More
സർക്കാർ ആശുപത്രികളിൽ മുഴുവൻസമയ സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കാനുള്ള പദ്ധതി തുടക്കത്തിലേ പാളി
അധിക തസ്തികകളില്ലാതെ പദ്ധതി നടപ്പാക്കാനാവില്ലെന്ന അനുമാനത്തിലാണ് വകുപ്പ് . കൊച്ചി: സർക്കാർ ആശുപത്രികളിൽ മുഴുവൻസമയ സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കാനുള്ള പദ്ധതി തുടക്കത്തിലേ പാളി. പൈലറ്റ് അടിസ്ഥാനത്തിൽ പദ്ധതി തുടങ്ങിയ പുനലൂർ താലൂക്ക് ആശുപത്രിയിൽ പോലും ... Read More
