
ബംഗളുരു വിമാനത്താവളത്തിൽ എയർ ഇന്ത്യയ്ക്ക് ബോംബ് ഭീഷണി
- സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്
ബംഗളുരു:ബംഗളുരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യയ്ക്ക് ബോംബ് ഭീഷണി ലഭിച്ചു.

ഇ-മെയിൽ വഴി രണ്ടു ദിവസം മുൻപാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇക്കാര്യമറിയിച്ചത് നോർത്ത് ഈസ്റ്റ് ബെംഗളൂരു ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സജിത്ത് കുമാറാണ്. പോലീസ് എഫ് ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
CATEGORIES News