മുരാരി ബാബു കൊച്ചി ഇഡി ഓഫീസിൽ ഹാജരായി

മുരാരി ബാബു കൊച്ചി ഇഡി ഓഫീസിൽ ഹാജരായി

  • ദ്വാരപാലക-കട്ടിളപ്പാളി കേസുകളിൽ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് മുരാരി ബാബു ഹാജരായിരിക്കുന്നത്

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി മുരാരി ബാബു കൊച്ചി ഇഡി ഓഫീസിൽ ഹാജരായി.

ദ്വാരപാലക-കട്ടിളപ്പാളി കേസുകളിൽ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് മുരാരി ബാബു ഹാജരായിരിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )