സംസ്ഥാനത്തെ എൽ.പി.ജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാരുടെ ബോണസ് വർധിപ്പിച്ചു

സംസ്ഥാനത്തെ എൽ.പി.ജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാരുടെ ബോണസ് വർധിപ്പിച്ചു

  • കഴിഞ്ഞ വർഷത്തേതിൽ നിന്നും 1000/- രൂപ കൂട്ടി 12,500/-രൂപയായി നിശ്ചയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ എൽപി.ജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാരുടെ ബോണസ് വർധിപ്പിച്ചു. കഴിഞ്ഞ വർഷത്തേതിൽ നിന്നും 1000/- രൂപ കൂട്ടി 12,500/-രൂപയായി നിശ്ചയിച്ചു. ട്രക്ക് ക്ലീനർമാരുടെ ബോണസ് 6,500/-രൂപയാക്കി. ജീവനക്കാരുടെ ഈ വർഷത്തെ ബോണസ് നിശ്ചയിക്കുയുന്നതിനായി തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

അഡീഷണൽ ലേബർ കമ്മീഷണർ(ഐ.ആർ) കെ.എം.സുനിൽ അധ്യക്ഷത വഹിച്ചു. തൊഴിലാളികളുടെ ഓണം അഡ്വാൻസ് തുക 5,000/- രൂപയായും നിശ്ചയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )