അണ്ണാ സർവകലാശാല ലൈംഗികാതിക്രമ കേസിൽ പോലീസ് കമ്മീഷണർക്കെതിരെ നടപടി എടുക്കണമെന്ന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

അണ്ണാ സർവകലാശാല ലൈംഗികാതിക്രമ കേസിൽ പോലീസ് കമ്മീഷണർക്കെതിരെ നടപടി എടുക്കണമെന്ന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

  • കോടതി ഉത്തരവിട്ടിരിക്കുന്നത് ഡോ അരുൺ ഐപിഎസിന് എതിരെ നടപടി എടുക്കാനാണ്

ചെന്നൈ: അണ്ണാ സർവകലാശാല ലൈംഗികാതിക്രമ കേസിൽ ചെന്നൈ പോലീസ് കമ്മീഷണർക്കെതിരെ നടപടി എടുക്കണമെന്ന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി.

കോടതി ഉത്തരവിട്ടിരിക്കുന്നത് ഡോ അരുൺ ഐപിഎസിന് എതിരെ നടപടി എടുക്കാനാണ് . കേസിന്റെ എഫ്ഐആർ ചോർന്നതിനെതിരെയാണ് പോലീസ് കമ്മീഷണർക്കെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ടത്. കൂടാതെ വനിതാ ഐപിഎസ് ഉദ്യോസ്ഥരുള്ള അന്വേഷണ സംഘം രൂപീകരിക്കാനും മദ്രാസ് ഹൈക്കോടതി നിർദേശം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )