
അധ്യാപക നിയമനം
- ഫിസിക്കൽ എജുക്കേഷൻ, വിഷ്വൽ ആർട്സ്, പെർഫോമിങ് ആർട്സ് അധ്യാപക നിയമനം നടത്തുന്നു.
വടകര : കാലിക്കറ്റ് സർവകലാശാല നേരിട്ട് നടത്തുന്ന വടകര ബിഎഡ് സെന്ററിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫിസിക്കൽ എജുക്കേഷൻ, വിഷ്വൽ ആർട്സ്, പെർഫോമിങ് ആർട്സ് അധ്യാപക നിയമനം നടത്തുന്നു.

വിഷയത്തിൽ പിജിയും നെറ്റുമുള്ളവർ കോളേജുമായി ബന്ധപ്പെടണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ പിജി മാത്രമുള്ളവരെയും പരിഗണിക്കും.
ഫോൺ: 9447411201, 0496 2961555.
CATEGORIES News
