Tag: KOZHIKODE

മുക്കത്ത് ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ അജ്ഞാത സംഘത്തിന്റെ ശ്രമം

മുക്കത്ത് ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ അജ്ഞാത സംഘത്തിന്റെ ശ്രമം

NewsKFile Desk- November 9, 2026 0

സംഭവത്തിൽ കുട്ടിയുടെ പിതാവ് മുക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കോഴിക്കോട് : മുക്കത്ത് ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ അജ്ഞാത സംഘത്തിന്റെ ശ്രമം. മുക്കം ആനയാംകുന്ന് കാരമൂല ജങ്ഷനു സമീപത്തുവെച്ചാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. ... Read More

ചെറുവണ്ണൂർ മേൽപ്പാലം നിർമാണത്തിന്റെ ഭാഗമായി ;ഇന്ന് രാത്രി 10 മണി മുതൽ നവംബർ 12 രാത്രി ഒൻപത് മണിവരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിക്കുമെന്ന് കോഴിക്കോട് സിറ്റി പോലീസ്

ചെറുവണ്ണൂർ മേൽപ്പാലം നിർമാണത്തിന്റെ ഭാഗമായി ;ഇന്ന് രാത്രി 10 മണി മുതൽ നവംബർ 12 രാത്രി ഒൻപത് മണിവരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിക്കുമെന്ന് കോഴിക്കോട് സിറ്റി പോലീസ്

NewsKFile Desk- November 9, 2026 0

ഇന്ന് രാത്രി 10 മണി മുതൽ നവംബർ 12 രാത്രി ഒൻപത് മണിവരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിക്കുമെന്ന് കോഴിക്കോട് സിറ്റി പോലീസ് അറിയിച്ചു. കോഴിക്കോട്: ചെറുവണ്ണൂർ മേൽപ്പാലം നിർമാണത്തിന്റെ ഭാഗമായി ഗർഡർ സ്ഥാപിക്കുന്നതുമായി ... Read More

ഓർമ്മകൾക്ക് മരണമില്ലെന്ന് തെളിയിച്ച് സഹപാഠികൾ കോഴിക്കോട് നളന്ദയിൽ ഒത്തുകൂടി

ഓർമ്മകൾക്ക് മരണമില്ലെന്ന് തെളിയിച്ച് സഹപാഠികൾ കോഴിക്കോട് നളന്ദയിൽ ഒത്തുകൂടി

NewsKFile Desk- November 8, 2026 0

1978-80 കാലഘട്ടത്തിൽ കോഴിക്കോട് സർവ്വകലാശാല മലയാള വിഭാഗത്തിൽ എം.എ. വിദ്യാർത്ഥികളായിരുന്നവർ കോഴിക്കോട് ഒത്തുകൂടി ഓർമ്മ പങ്കിട്ടത് നവ്യാനുഭവമായി.കോഴിക്കോട് :1978-80 കാലഘട്ടത്തിൽ കോഴിക്കോട് സർവ്വകലാശാല മലയാള വിഭാഗത്തിൽ എം.എ. വിദ്യാർത്ഥികളായിരുന്നവർ കോഴിക്കോട് ഒത്തുകൂടി ഓർമ്മ പങ്കിട്ടത് ... Read More

അഡ്മിനിസ്ട്രേറ്റീവ്ട്രൈബ്യൂണൽ ഉത്തരവുണ്ടായിട്ടും ആരോപണ വിധേയരായ അധ്യാപകരെ കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ സംരക്ഷിക്കുന്നുവെന്ന് പി ജി വിദ്യാർത്ഥികളുടെ പരാതി

അഡ്മിനിസ്ട്രേറ്റീവ്ട്രൈബ്യൂണൽ ഉത്തരവുണ്ടായിട്ടും ആരോപണ വിധേയരായ അധ്യാപകരെ കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ സംരക്ഷിക്കുന്നുവെന്ന് പി ജി വിദ്യാർത്ഥികളുടെ പരാതി

NewsKFile Desk- November 8, 2026 0

സൈക്യാട്രി വിഭാഗത്തിലെ പിജി വിദ്യാർഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. കോഴിക്കോട്: അഡ്മിനിസ്ട്രേറ്റീവ്ട്രൈബ്യൂണൽ ഉത്തരവുണ്ടായിട്ടും ആരോപണ വിധേയരായ അധ്യാപകരെ കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ സംരക്ഷിക്കുന്നുവെന്ന് പരാതി. സൈക്യാട്രി വിഭാഗത്തിലെ പിജി വിദ്യാർഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. മാനസികമായി ... Read More

മലയാളവാരാഘോഷവും അക്കിത്തം ജന്മശതാബ്ദി സെമിനാറും സംഘടിപ്പിച്ചു

മലയാളവാരാഘോഷവും അക്കിത്തം ജന്മശതാബ്ദി സെമിനാറും സംഘടിപ്പിച്ചു

NewsKFile Desk- November 7, 2026 0

പരിപാടി വൈസ് പ്രിൻസിപ്പൽ ഡോ. മോൻസി മാത്യു ഉദ്ഘാടനം ചെയ്തു കോഴിക്കോട്: ഭാഷാ സമന്വയവേദിയുടെയും കോഴിക്കോട് ഗവ. ആട്സ് ആൻഡ് സയൻസ് കോളജ് മലയാള വിഭാഗത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ മലയാളവാരാഘോഷവും അക്കിത്തം ജന്മശതാബ്ദി സെമിനാറും സംഘടിപ്പിച്ചു.പരിപാടി ... Read More

പരിമിതികളെ മറി കടന്ന് നന്ദന രാജീവ് എ ഗ്രേഡ് നേടി

പരിമിതികളെ മറി കടന്ന് നന്ദന രാജീവ് എ ഗ്രേഡ് നേടി

NewsKFile Desk- November 7, 2026 0

അഭയം നൃത്താധ്യാപിക കുമാരി ആർദ്രപ്രേമിൻ്റെ ശിക്ഷണത്തിലാണ് നന്ദന രാജീവ് ഈ മോഹിനിയാട്ടം അഭ്യസിച്ചത് കോഴിക്കോട്:തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം മോഹിനിയാട്ടത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത അഭയം വിദ്യാർത്ഥി ... Read More

കോഴിക്കോട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറും ബൈക്കും തീപിടിച്ച് പൂർണമായും കത്തിനശിച്ചു

കോഴിക്കോട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറും ബൈക്കും തീപിടിച്ച് പൂർണമായും കത്തിനശിച്ചു

NewsKFile Desk- November 5, 2026 0

മണ്ണത്ത് ഹൗസിൽ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള ടിവിഎസ് ജൂപ്പിറ്റർ സ്കൂട്ടറും ഹോണ്ട ഷൈൻ ബൈക്കുമാണ് അഗ്നിക്കിരയായത്. കോഴിക്കോട്: നല്ലളം കീഴ്‌വന പാടത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറും ബൈക്കും തീപിടിച്ച് പൂർണമായും കത്തിനശിച്ചു. മണ്ണത്ത് ഹൗസിൽ സന്തോഷിന്റെ ... Read More