
അയനം സി.വി.ശ്രീരാമൻ കഥാപുരസ്കാരം ഷനോജ് ആർ. ചന്ദ്രന്
- കാലൊടിഞ്ഞ പുണ്യാളൻ’ എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം
തൃശൂർ :പതിനഞ്ചാമത് അയനം – സി.വി.ശ്രീരാമൻ കഥാപുരസ്കാരം ഷനോജ് ആർ. ചന്ദ്രന്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ‘കാലൊടിഞ്ഞ പുണ്യാളൻ’ എന്ന കഥാസമാഹാരത്തിനാണ് 11111 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം.
ഓഗസ്റ്റ് 30 ന് സാഹിത്യ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.രാജൻ പുരസ്കാരം സമ്മാനിക്കും.
CATEGORIES News