മുഖക്കുരു മാറ്റാം ബദാം ഫേസ് പായ്ക്കിലൂടെ

മുഖക്കുരു മാറ്റാം ബദാം ഫേസ് പായ്ക്കിലൂടെ

  • ആരോഗ്യത്തിനും ചർമ്മത്തിനും ഏറെ ഗുണകരമാണ് ബദാം. വൈറ്റമിൻ സി ധാരാളമായി ബദാമിൽ അടങ്ങിയിട്ടുണ്ട്

മുഖക്കുരുവിന് കാരണങ്ങൾ പലതാണ്. ഹോർമോൺ വ്യതിയാനം, ഭക്ഷണശൈലി, ജീവിത ശൈലി തുടങ്ങിയവയാണ് അതിൽ പ്രധാനം. മുഖക്കുരു മാറ്റാൻ പലപ്പോഴും പല വിദ്യകളും പലരും പരീക്ഷിക്കാറുണ്ട്. ഇത്തരത്തിൽ വീട്ടിൽ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു ഫേസ് പായ്ക്ക് ആണ് ബദാം ഫേസ് പാക്ക്.

ആരോഗ്യത്തിനും ചർമ്മത്തിനും ഏറെ ഗുണകരമാണ് ബദാം. വൈറ്റമിൻ സി ധാരാളമായി ബദാമിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ടൈറ്റാക്കാനും അതുപോലെ തിളക്കം കൂട്ടുന്നതിലും ഏറെ സഹായിക്കും.

രണ്ട് ടീസ്പൂൺ പാലിലേക്ക് തലേ ദിവസം രാത്രി കുതിർത്തു വച്ച 5 ബദാം, ഒരു ടീസ്പൂൺ തേൻ എന്നിവ ചേർത്ത് നന്നായി അരച്ചെടുത്താൽ ഫേസ് പാക്ക് റെഡിയാകും.ഇത് ആഴ്ചയിൽ മൂന്ന് തവണ ചെയ്യുന്നത് മുഖത്തിന്‌ നല്ലതാണ്. കൂടാതെ മുഖക്കുരുവിന് വലിയ രീതിയിൽ തടഞ്ഞു നിർത്തുകയും ചെയ്യും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )