
അരങ്ങാടത്ത് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം
- കാറിലെ യാത്രക്കാർ അൽബുദ്ധകരമായി രക്ഷപ്പെട്ടു
കൊയിലാണ്ടി :കൊയിലാണ്ടി അരങ്ങാടത്ത് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. കോഴിക്കോട് നിന്ന് കണ്ണൂരേയ്ക്ക് പോവുകയായിരുന്ന ലിമിറ്റഡ് ബസ് കാറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

അമിത വേഗതയിൽ എത്തിയ ബസ്സ് കാറിൽ ഇടിച്ചു കയറുകയായിരുന്നു. കാറിലെ യാത്രക്കാർ അൽബുദ്ധകരമായി രക്ഷപ്പെട്ടു. അപകടം നടന്നതിനെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് അനുഭവപെട്ടു
CATEGORIES News