അരനൂറ്റാണ്ടിന് ശേഷം മടപ്പള്ളി കോളേജിൽ അവർ ഒത്തുചേർന്നു

അരനൂറ്റാണ്ടിന് ശേഷം മടപ്പള്ളി കോളേജിൽ അവർ ഒത്തുചേർന്നു

  • മടപ്പള്ളി ഗവ. കോളജിൽ 1974-76 വർഷം ഫസ്റ്റ് ഗ്രൂപ്പിൽ പഠിച്ചവരാണ് വർഷത്തിനുശേഷം ഒത്തുചേർന്നത്

മടപ്പള്ളി :കാലം പെട്ടന്ന് കടന്നു പോകുമ്പോൾ 50 വർഷക്കാലം കടന്നു പോയത് അവരും അറിഞ്ഞു കാണില്ല. കാൽ നൂറ്റാണ്ടിന് ശേഷം അവർ ഒത്തുചേർന്നു. മടപ്പള്ളി ഗവ. കോളജിൽ 1974-76 വർഷം ഫസ്റ്റ് ഗ്രൂപ്പിൽ പഠിച്ചവരാണ് വർഷത്തിനുശേഷം ഒത്തുചേർന്നത്.

ചടങ്ങിൽ സാഹിത്യകാരനും നാടകപ്രവർത്തകനുമായ രാജഗോപാലൻ കാരപ്പറ്റ
മുഖ്യാതിഥിയായി. സി.പി. വിശ്വനാഥൻ അധ്യക്ഷനായി. ജി. വിജയ കുമാർ, കെ. ശശികുമാർ, ആർ.വിജയൻ, ഉദയഭാനു, രാജൻ നെല്ലിയൂറ, എ. ചന്ദ്രൻ, പ്രസന്നജി ത്ത്, സി.എച്ച്. ഗീത, എൻ.എം. രാജൻ, എം. സുരേഷ് ബാബു, രമേശ്, സുവർണകുമാരി, വി നോദ്‌കുമാർ, എൻ.പി. വിജയൻ, വത്സല, സുന്ദർലാൽ എന്നിവർ സംസാരിച്ചു. വിവിധകലാപരിപാടികളും നടന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )