
അവരൊരുമിച്ച് മണ്ണിലേക്ക് മടങ്ങി
- സർവമത പ്രാർത്ഥന നടന്നു
മേപ്പാടി :വയനാട് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ട തിരിച്ചറിപ്പെടാത്തവരുടെ കൂട്ട സംസ്കാരം നടത്തി. പുത്തുമലയിൽ തയാറാക്കിയ കൂട്ടകുഴിമാടങ്ങളിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. സംസ്കാരത്തിൽ സർവമത പ്രാർത്ഥന നടന്നു.
189 മൃതദേഹങ്ങളാണ് ഇന്ന് പുത്തുമലയിലെ ഹാരിസൺ പ്ലാന്റേഷൻ ഭൂമിയിൽ സംസ്കരിച്ചത്.
CATEGORIES News