Tag: WAYANAD
വയനാട് ലക്കിടിയിൽ എംഡിഎംഎ കേസിൽ ഡോക്ടർ പിടിയിൽ
കോഴിക്കോട്ടെ പ്രമുഖ സ്വകാര്യആശുപത്രിയിലെ കാഷ്വാലിറ്റി സർജനായി ജോലി ചെയ്തു വരികയായിരുന്നു ഡോക്ടർ മുഹമ്മദ് ഫാബിൻ. വയനാട്: വയനാട് ലക്കിടിയിൽ എംഡിഎംഎ കേസിൽ ഡോക്ടർ പിടിയിൽ. മലപ്പുറം മൊറയൂർ സ്വദേശിയായ കെ.മുഹമ്മദ് ഫാബിൻ ആണ് പിടിയിലായത്. ... Read More
സുൽത്താൻ ബത്തേരിയിൽ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് അപകടം: രണ്ടു മരണം, നിരവധി വിദ്യാർഥികൾക്ക് പരിക്ക്
ട്രാവലർ ഡ്രൈവറായ കർണാടക സ്വദേശി രഞ്ജിത്ത് (40), മൈസൂരു സ്വദേശി ഭരത് എന്നിവരാണ് മരിച്ചത്. വയനാട്: സുൽത്താൻ ബത്തേരി ബീനാച്ചിക്ക് സമീപം വിദ്യാർഥികൾ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. മൂന്നാർ വിനോദയാത്ര ... Read More
വയനാട്ടിൽ സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കമാകും
പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനാണ് കമ്മിറ്റി ഉദ്ഘാടനം ചെയ്യുക. വയനാട്: വയനാട്ടിൽ സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കമാകും. പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനാണ് കമ്മിറ്റി ഉദ്ഘാടനം ചെയ്യുക. തദ്ദേശ, ... Read More
വയനാട്ടിലെ അങ്കണവാടികളിൽ കുട്ടികൾക്ക് ഭക്ഷണം നൽകാൻ അരി ഇല്ലാത്ത വിഷയം;പരിഹാരനടപടി ഉടനെ ഉണ്ടാകും: മന്ത്രി ബിന്ദു കൃഷ്ണ
മാനന്തവാടി താലൂക്കിൽ തന്നെ 200-ലധികം അങ്കണവാടികൾ ഉണ്ട്. അവിടെ 25-ൽ താഴെ അങ്കണവാടികൾക്ക് മാത്രമാണ് കൃത്യമായി അരി ലഭിക്കുന്നത് വയനാട്: പോഷൺ ആപ്പിൻ്റെ സാങ്കേതിക പ്രശ്നത്തെ തുടർന്ന് വയനാട്, മാനന്തവാടി, പുൽപ്പള്ളി എന്നിവിടങ്ങളിലെ അങ്കണവാടികളിൽ ... Read More
വയനാട് ജില്ലയിൽ ശക്തമായ മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തി
താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു കൽപ്പറ്റ: വയനാട് വയനാട് ജില്ലയിൽ ശക്തമായ മഴ. തുടർന്ന് താമരശ്ശേരി ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തി.ജില്ലയിൽ ശക്തമായ മഴ. തുടർന്ന് താമരശ്ശേരി ... Read More
ചൂരൽമല ദുരന്തബാധിതരെ വഞ്ചിക്കുന്ന സമീപനമാണ് യുഡിഎഫ് സർക്കാരും കോൺഗ്രസും സ്വീകരിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ
ചൂരൽമല ദുരന്തത്തിന്റെ രണ്ടാം വാർഷികമെത്തിയിട്ടും ദുരിതബാധിതർക്കായി കെപിസിസി പിരിച്ച ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ഇതുവരെ നൽകാൻ അവർ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി വയനാട്: ചൂരൽമല ദുരന്തബാധിതരെ വഞ്ചിക്കുന്ന സമീപനമാണ് യുഡിഎഫ് സർക്കാരും ... Read More
കള്ളാടി മണ്ണിടിച്ചിൽ ദുരന്തമേഖല സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി
ദുരന്തത്തിൽ വീട് പൂർണമായും തകർന്ന അഷ്റഫിന്റെയും കുടുംബത്തിന്റെയും, ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട കുടമ്മാളിന്റെയും കുടുംബത്തെയും പ്രിയങ്ക സന്ദർശിച്ചു വയനാട്: കള്ളാടി മണ്ണിടിച്ചിൽ ദുരന്തമേഖല സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി.ദുരന്തമുണ്ടായി 18 ദിവസത്തിന് ശേഷമാണ് പ്രിയങ്ക ... Read More
