അൻവറിനെ നേരിടാനൊരുങ്ങി സിപിഎം

അൻവറിനെ നേരിടാനൊരുങ്ങി സിപിഎം

  • സംസ്ഥാന സെക്രട്ടറിയുടെ വാർത്താസമ്മേളനം 2.30ന്

തിരുവനന്തപുരം :പി.വി. അൻവറിനെ നേരിടാൻ സിപിഎം. ഡൽഹി കേരള ഹൌസിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി.

അൻവറിന് മറുപടി നൽകാൻ എം.വി. ഗോവിന്ദൻ ഉച്ചകഴിഞ്ഞ് 2.30ന് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. ഡൽഹിയിൽ പിണറായി വിജയൻ എം.വി. ഗോവിന്ദൻ കൂടിക്കാഴ്‌ച ഇന്ന് നടക്കും.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )