
അർജുൻ തന്നെയെന്ന് സ്ഥിരീകരണം
- ഡിഎൻഎ പരിശോധന ഫലം ലഭിച്ചു
ഷിരൂർ :ഷിരൂരിൽ ഗംഗാവല്ലി പുഴയിൽ നിന്ന് ലഭിച്ചത് അർജുന്റെ മൃതദേഹ ഭാഗങ്ങളെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധന ഫലം ലഭിച്ചു. മൃതദേഹം ഉടൻ ബന്ധുക്കൾക്ക് കൈമാറും.
ഇന്നലെ പുഴയിൽ നടത്തിയ തിരച്ചിലിൽ അർജുന്റെ വാഹനവും ശരീര ഭാഗങ്ങളും വാഹനത്തിൽ ഉപയോഗിക്കുന്ന സാധങ്ങൾ, വസ്ത്രങ്ങൾ എന്നിവയും ലഭിച്ചിരുന്നു.
CATEGORIES News
