അർബുദത്തിനെതിരെയുള്ള റഷ്യയുടെ വാക്സിൻ ക്ലിനിക്കൽ ഉപയോഗത്തിന് തയ്യാറെടുക്കുന്നു എന്നത് വലിയ പ്രതീക്ഷ നൽകുന്നതാണ് – വി.ശിവൻകുട്ടി

അർബുദത്തിനെതിരെയുള്ള റഷ്യയുടെ വാക്സിൻ ക്ലിനിക്കൽ ഉപയോഗത്തിന് തയ്യാറെടുക്കുന്നു എന്നത് വലിയ പ്രതീക്ഷ നൽകുന്നതാണ് – വി.ശിവൻകുട്ടി

  • പ്രീ-ക്ലിനിക്കൽ പരീക്ഷണങ്ങളിൽ മികച്ച ഫലം കാണിച്ചതായാണ് റിപ്പോർട്ട്

തിരുവനന്തപുരം:അർബുദത്തിനെതിരെയുള്ള റഷ്യയുടെ വാക്സിൻ, ക്ലിനിക്കൽ ഉപയോഗത്തിന് തയ്യാറെടുക്കുന്നു എന്നത് വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

പ്രീ-ക്ലിനിക്കൽ പരീക്ഷണങ്ങളിൽ മികച്ച ഫലം കാണിച്ചതായാണ് റിപ്പോർട്ട്, സുപ്രധാന മുന്നേറ്റത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ശാസ്ത്രജ്ഞർക്കും അഭിനന്ദനങ്ങൾ അർപ്പിക്കുന്നതായും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ ശിവൻകുട്ടി വ്യക്തമാക്കുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )