ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറി രോഗി മരിച്ചു

ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറി രോഗി മരിച്ചു

  • കാഞ്ഞിരപ്പള്ളി 26-ാം മൈൽ ആശുപത്രിയിൽ പോയ ആംബുലൻസാണ് ആക്സിഡന്റ് ആയത്

കോട്ടയം: കോട്ടയം പൊൻകുന്നത്ത് ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറി രോഗി മരിച്ചു. പാലപ്ര സ്വദേശി പി. കെ രാജുവാണ് മരിച്ചത്. കാഞ്ഞിരപ്പള്ളി 26-ാം മൈൽ ആശുപത്രിയിൽ പോയ ആംബുലൻസാണ് ആക്സിഡന്റ് ആയത്.

പാലായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പുലർച്ചെ നാലു മണിയോടെയാണ് അപകടം. അപകടത്തിൽ ആംബുലൻസ് ഡ്രൈവറും കൂടെ ഉണ്ടായിരുന്നവരും രക്ഷപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )