Tag: kottayam
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ
പരീക്ഷകൾ, കലാമേളകൾ, കായികമേളകൾ തുടങ്ങി നിരവധി ചുമതലകൾ നിർവഹിക്കേണ്ട വകുപ്പാണ് പൊതുവിദ്യാഭ്യാസമെന്നും മറ്റ് വകുപ്പുകളിൽ നിന്ന് വ്യത്യസ്തമായി കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതിനാൽ ഡയറക്ടറെ അടിക്കടി മാറ്റുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി കോട്ടയം: പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ... Read More
ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിനെതിരെ ചികിത്സാപ്പിഴവ് പരാതി
കോട്ടയം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കോട്ടയം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിനെതിരെ ചികിത്സാപ്പിഴവ് പരാതി. സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ... Read More
സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയം ; അരി അളവ് കുറച്ചു, വില കൂട്ടി യുഡിഎഫ് സർക്കാർ ജി ആർ അനിൽ
കഴിഞ്ഞ വർഷം വെള്ള കാർഡുകാർക്ക് 15 കിലോയും നീല കാർഡുകാർക്ക് 10കിലോയും അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിൽ നൽകിയിരുന്നെങ്കിൽ ഇത്തവണ വെള്ള കാർഡുകാർക്ക് 7 കിലോയും നീല കാർഡുകാർക്ക് 3 കിലോയും മാത്രമാണ് ... Read More
സംഭരണം പ്രതിസന്ധിയിൽ;സപ്ലൈകോ അരി, പഞ്ചസാര വില കൂട്ടിയേക്കും
സപ്ലൈകോ വിൽക്കുന്ന സബ്‌സിഡി വിലയേക്കാൾ ഇരട്ടിയിലധികമാണ് സംഭരണവില കോട്ടയം : ഓണം വിപണിയിൽ ജനത്തിന് വലിയ ആശ്വാസംനൽകി സപ്ലൈകോ മുന്നോട്ട് പോകുമ്പോഴും പഞ്ചസാര, അരി, വെളിച്ചെണ്ണ എന്നിവയുടെ സംഭരണം വരുംമാസങ്ങളിൽ പ്രതിസന്ധിയിലായേക്കും. സപ്ലൈകോ വിൽക്കുന്ന ... Read More
മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല വരുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
ഡിലിമിറ്റേഷൻ കമ്മിഷനെ ഈ സർക്കാർ കൊണ്ടുവരും. വളരെ ഗൗരവത്തോടെ സർക്കാർ ആ കാര്യം പരിഗണിക്കും' വി.ഡി. സതീശൻ പറഞ്ഞു കോട്ടയം : മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല വരുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മൂവാറ്റുപുഴ ... Read More
ജീവനക്കാരുടെ ആശയവിനിമയശേഷിയും സേവനമര്യാദയും മെച്ചപ്പെടുത്താൻ പ്രത്യേകപരിശീലനത്തിന് ആരോഗ്യവകുപ്പ് പദ്ധതി തയ്യാറാക്കി
രോഗീസൗഹൃദസേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം കോട്ടയം : സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും രോഗിക്ക് മരുന്നുമാത്രമല്ല, മാന്യമായ പെരുമാറ്റവും ആശ്വാസം പകരുമെന്ന് ഓർമ്മിപ്പിച്ച് ആരോഗ്യവകുപ്പ്. രോഗികളോടും കൂട്ടിരിപ്പുകാരോടും ചില ജീവനക്കാർ മോശമായി പെരുമാറുന്നുവെന്ന പരാതി ആവർത്തിക്കുന്ന ... Read More
നവജാത ശിശുവിനെ വിൽപ്പന നടത്തിയ സംഭവത്തിൽ അന്വേഷണം തൊടുപുഴയിലും
ആദ്യ കേസിൽ ഈരാറ്റുപേട്ടയിൽ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. കോട്ടയം : നവജാത ശിശുവിനെ വിൽപ്പന നടത്തിയ സംഭവത്തിൽ അന്വേഷണം തൊടുപുഴയിലും. ഫെബ്രുവരിയിൽ കുട്ടിയെ വിറ്റ ആശുപത്രിയിൽ അടക്കം പരിശോധന നടത്തി. ... Read More
