
ആധുനിക രീതിയിൽ പുതിയ ആർച്ച് പാലം ഒരുങ്ങുന്നു
- 17.65 കോടി രൂപ ചെലവി ൽ പുതിയ പാലത്തിൻ്റെ പ്രവൃത്തി ഉടൻ ആരംഭി ക്കും
വടകര: മാഹി കനാലിനു കുറുകെ കോട്ടപ്പള്ളിയിൽ പാലം യാഥാർഥ്യമാവുന്നു. പുതിയ പാലം നിർമാണ ത്തിന് കരാർ പ്രാബല്യത്തിൽ വന്നു. യു.എൽ.സി. സി.എസിനാണ് കാരാർ. 17.65 കോടി രൂപ ചെലവി ൽ പുതിയ പാലത്തിൻ്റെ പ്രവൃത്തി ഉടൻ ആരംഭി ക്കും.

കാവിൽ-തീക്കുനി-കുറ്റ്യാടി റോഡിലെ കോട്ടപ്പള്ളിയിലെ പഴയ പാലം പൊളിച്ചാണ് ആധുനിക രീ തിയിൽ പുതിയ ആർച്ച് പാലം നിർമിക്കുന്നത്.
CATEGORIES News