ആരും ബിജെപിയിൽ ചേരില്ല; വിശദീകരിച്ച് മറ്റത്തൂരിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട അംഗങ്ങൾ

ആരും ബിജെപിയിൽ ചേരില്ല; വിശദീകരിച്ച് മറ്റത്തൂരിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട അംഗങ്ങൾ

  • മറ്റത്തൂരിലെ ജനങ്ങളുടെ പൊതുവികാരം ഉൾപ്പെടെ കണക്കിലെടുത്താണ് രാജി തീരുമാനിക്കുകയെന്ന് ഡിസിസി ജനറൽ സെക്രട്ടറി ടി എം ചന്ദ്രൻ പറഞ്ഞു

തൃശൂർ: മറ്റത്തൂർ പഞ്ചായത്തിലെ കൂറുമാറ്റ വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട അംഗങ്ങളും കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഡിസിസി പ്രസിഡന്റ് ടി എം ചന്ദ്രനും. ബിജെപിയുമായി സഖ്യം ചേരാൻ പാടില്ലെന്ന് പാർട്ടി നേതൃത്വം പറഞ്ഞത് അറിയില്ലെന്നും ആരും ബിജെപിയിൽ ചേരില്ലെന്നും അംഗങ്ങൾ പറഞ്ഞു.

മറ്റത്തൂരിലെ ജനങ്ങളുടെ പൊതുവികാരം ഉൾപ്പെടെ കണക്കിലെടുത്താണ് രാജി തീരുമാനിക്കുകയെന്ന് ഡിസിസി ജനറൽ സെക്രട്ടറി ടി എം ചന്ദ്രൻ പറഞ്ഞു.മുൻ കോൺഗ്രസ് അംഗങ്ങൾ രാജിവെയ്ക്കില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )