
ആശങ്ക വേണ്ടാ; നിപയല്ലെന്ന് സ്ഥിരീകരണം
- കുറ്റിപ്പുറം സ്വദേശിക്ക് മസ്തിഷ്കജ്വരമെന്ന് സ്ഥിരീകരിച്ചു
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം കാരിക്ക് നിപയല്ലെന്ന് സ്ഥിരീകരണം.

അതേസമയം കുറ്റിപ്പുറം സ്വദേശിക്ക് മസ്തിഷ്കജ്വരമെന്ന് സ്ഥിരീകരിച്ചു. സ്രവം പരിശോധനക്ക് അയച്ചിരുന്നു. ഒരാഴ്ചയോളമായി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗിയെ കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
CATEGORIES News