
ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ലാപതാ ലേഡീസ് ഓസ്കറിൽ നിന്നും പുറത്ത്
- 15 ചിത്രങ്ങളുടെ അന്തിമപട്ടികയിൽ ഇടം നേടാനായില്ല
ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ലാപതാ ലേഡീസ് ഓസ്കറിൽ നിന്നും പുറത്തേക്ക്. മികച്ച വിദേശഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിൽ 15 ചിത്രങ്ങളുടെ അന്തിമപട്ടികയിൽ ചിത്രത്തിന് ഇടം നേടിയില്ല.

അതേ സമയം യുകെയിൽ നിന്നുള്ള ഹിന്ദി ചിത്രം സന്തോഷ് ചുരുക്ക പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
CATEGORIES News