
ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം
- പൊതുചടങ്ങുകളും ആഘോഷങ്ങളും മാറ്റി,
ദേശീയപതാക താഴ്ത്തിക്കെട്ടണം
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി സംസ്ഥാന സർക്കാർ. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
ഈ ദിവസങ്ങളിലെ പൊതുചടങ്ങുകളും ആഘോഷങ്ങളും മാറ്റി. ഒപ്പം, സംസ്ഥാനമൊട്ടാകെ ദേശീയപതാക താഴ്ത്തിക്കെട്ടണമെന്നും സർക്കാർ അറിയിച്ചു.
CATEGORIES News