
ഇന്ന് രാത്രി ആകാശത്ത് അമ്പിളി വിരുന്ന്
- സൂപ്പർമൂൺ, ബ്ലൂ മൂൺ പ്രതിഭാസം ഇന്ത്യയിൽ ഇന്ന് രാത്രി, ആകാശം തെളിഞ്ഞാൽ കാണാം
സൂപ്പർമൂൺ ബ്ലൂ മൂൺ ദൃശ്യം വിവിധ രാജ്യങ്ങളിൽ ആകാശ കാഴ്ചയുടെ വിരുന്നൊരുക്കും.രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ നീല ചന്ദ്രൻ കാണപ്പെടുമെന്നാണ് നാസയുടെ വാതം.

2020 ഒക്ടോബറിലും 2021 ഓഗസ്റ്റിലും അവസാന സീസണൽ ബ്ലൂ മൂൺ സംഭവിച്ചിട്ടുണ്ട്. അടുത്ത സീസണൽ ബ്ലൂ മൂൺ 2027 മെയ് മാസത്തിലാണ് സംഭവിക്കുക. അതേ സമയം സാധാരണ ചന്ദ്രപ്രകാശമുള്ള രാത്രിയേക്കാൾ 30% കൂടുതൽ പ്രകാശം ലഭിക്കുക്കുമെന്നതും പ്രത്യേകതയാണ്.
CATEGORIES News