
ഉപതിരഞ്ഞെടുപ്പ്; പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു
- 20ന് പാലക്കാട് ജില്ലാ ഓഫീസിൽ നടത്താനിരുന്ന അഭിമുഖം മാറ്റി
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്നതിനാൽ 13ന് നടത്താനിരുന്ന പരീക്ഷ ഡിസംബർ 26ലേക്കും 20ലെ പരീക്ഷ ജനുവരി 16ലേക്കും മാറ്റി. വിശദവിവരങ്ങൾ പിഎസ്‌സി വെബൈറ്റിൽ ലഭിക്കും. 20ന് പാലക്കാട് ജില്ലാ ഓഫീസിൽ നടത്താനിരുന്ന അഭിമുഖം മാറ്റി. പുതുക്കിയ തീയതി പിന്നീട്.
CATEGORIES News