ഉപതിരഞ്ഞെടുപ്പ്; വയനാട്ടിൽ പ്രിയങ്കയുടെ കുതിപ്പ്

ഉപതിരഞ്ഞെടുപ്പ്; വയനാട്ടിൽ പ്രിയങ്കയുടെ കുതിപ്പ്

  • ചേലക്കര എൽഡിഎഫ്, പാലക്കാട് യുഡിഎഫ് , മുന്നിൽ

തിരുവനന്തപുരം: ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിയത്.പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ പാലക്കാട് യുഡിഎഫ് ചേലക്കരയിൽ സിപിഎമ്മും വയനാട്ടിൽ യുഡിഎഫുമാണ് മുന്നിട്ട് നിന്നത്. ഈ സ്ഥിതി തന്നെയാണ് ഇപ്പോഴും തുടരുന്നത്.

ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം പ്രിയങ്ക ഗാന്ധിയുടെ ലീഡ് അരലക്ഷത്തിലേക്ക് കടക്കുകയാണ്. പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിൽ 1200 വോട്ടിനും ചേലക്കരയിൽ യു.ആർ.പ്രദീപ് 1890 വോട്ടിനും മുന്നിട്ടുനിൽക്കുകയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )