സ്വർണ വില കുറഞ്ഞു

സ്വർണ വില കുറഞ്ഞു

  • എത്തി നിൽക്കുന്നത് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വിലയിൽ

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ് സ്വർണ വില എത്തി നിൽക്കുന്നത്. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നാണ് വീണ്ടും വിലയിടിഞ്ഞത്. ഗ്രാമിന് 6,615 രൂപയും പവന് 52,920 രൂപയുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )