ഉമ്മൻ ചാണ്ടിയുടെ സ്മരണ പുതുക്കി തയ്യൽ മെഷീൻ വിതരണവും വീൽ ചെയർ വിതരണവും നടത്തി

ഉമ്മൻ ചാണ്ടിയുടെ സ്മരണ പുതുക്കി തയ്യൽ മെഷീൻ വിതരണവും വീൽ ചെയർ വിതരണവും നടത്തി

  • മുൻ കെ പി സി സി പ്രസിഡണ്ട്‌ കെ മുരളീധരൻ ഉൽഘാടണം ചെയ്തു.

പയ്യോളി:ഉമ്മൻചാണ്ടി കൾച്ചറൽ സെന്റർ പയ്യോളിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടിയുടെ സ്മരണ പുതുക്കി തയ്യൽ മെഷീൻ വിതരണവും വീൽ ചെയർ വിതരണവും നടത്തി.മുൻ കെ പി സി സി പ്രസിഡണ്ട്‌ കെ മുരളീധരൻ ഉൽഘാടണം ചെയ്തു.ചെയർമാൻ സബീഷ് കുന്നങ്ങോത്ത്‌
അധ്യക്ഷത വഹിച്ചു.

മഠത്തിൽ നാണുമാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കെ ടി വിനോദൻ, പി ബാലകൃഷ്ണൻ, പടന്നയിൽ പ്രഭാകരൻ, മുജേഷ് ശാസ്ത്രി പുത്തു ക്കാട് രാമകൃഷ്ണൻ, പത്മശ്രീ പള്ളിവളപ്പിൽ, പിഎം അഷ്‌റഫ്‌, കെ ടി സത്യൻ,കാര്യാട്ട് ഗോപാലൻ, സി കെ ഷഹനാസ് എന്നിവർ സംസാരിച്ച ചടങ്ങിൽ കൺവീനർ സനൂപ് കോമത്ത്‌ സ്വാഗതവും വി വി എം ബിജിഷ നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )