ഉയർന്ന താപനില മുന്നറിയിപ്പ്

ഉയർന്ന താപനില മുന്നറിയിപ്പ്

  • ഇന്ന് യെല്ലോ അലേർട്

കോഴിക്കോട് : വേനൽ ചൂട് കൂടുന്ന സാഹചര്യത്തിൽ ജില്ലയിൽ ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്ന് ജില്ലയിൽ 37 ഡിഗ്രീ വരെ താപനില ഉയരാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )