എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ

എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ

  • ബംഗളൂരുവിൽ നിന്നെത്തിയ രണ്ടു യുവാക്കളാണ് പോലീസിൻ്റെ പിടിയിൽ

കുറ്റ്യാടി :കുറ്റ്യാടിയിൽ നിന്ന് എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. ബംഗളൂരുവിൽ നിന്നെത്തിയ രണ്ടു യുവാക്കളാണ് പോലീസിൻ്റെ പിടിയിലായത്.

മരുതോങ്കര ഉറവുകുണ്ടിൽ അലൻ (24), അടുക്കത്ത് പാറച്ചാലിൽ ആഷിഖ് (23) എന്നിവരെയാണ് റൂറൽ എസ്‌പിയുടെ മേൽനോട്ടത്തിൽ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. അലനിൽ നിന്ന് 74 ഗ്രാമും ആഷിഖിൻ്റെ പക്കൽ നിന്ന് 72 ഗ്രാമും എംഡിഎംഎയുമാണ് പിടിച്ചെടുത്തത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )