
എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷൻ ക്യാമ്പ് 29ന്
- രജിസ്ട്രേഷൻ ഫീസ് 250 രൂപ, അപേക്ഷകർക്ക് 40 വയസ്സ് കവിയരുത്
വടകര: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ വടകര ടൗൺ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ 29-ന് രാവിലെ 10 മണിമുതൽ ഒരുമണി വരെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ജോലി ലഭി ക്കുന്നതിനായി വൺടൈം രജിസ്ട്രേഷൻ ക്യാമ്പ് നടക്കും
രജിസ്ട്രേഷൻ ഫീസ് 250 രൂപ. 40 വയസ്സ് കവിയരുത്. രജിസ്ട്രേഷന് വരുന്ന വർ എല്ലാ അസ്സൽ സർ ട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയും കൊണ്ടുവരണം. ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പറും ഉണ്ടാകണം. വിശദ വിവരങ്ങൾക്ക് ഫോൺ: 0496 2523039.
CATEGORIES News