എലത്തൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

എലത്തൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

  • ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോകും

എലത്തൂർ:എലത്തൂർ എസ്ബിഎ ബാങ്കിന് പിൻവശം യുവാവിനെ ട്രെയിൻതട്ടിയ നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്.പുലർച്ചെ നടന്നുപോകുമ്പോൾ ട്രെയിൻതട്ടിയതെന്നാണ് കിട്ടിയ വിവരം. മൃതദേഹം കണ്ടത് രാവിലെ ആറ് മണിയോടെയാണ് .

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോകും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )