
എഴുപത് പൂർത്തിയായവർക്ക് സൗജന്യ ആരോഗ്യ ഇൻഷുറൻസ്
- ആറുകോടി പേർക്ക് പ്രയോജനം
രാജ്യത്തെ എഴുപതു വയസ് കഴിഞ്ഞ മുതിർന്ന് പൗരന്മാർക്ക് സൗജന്യ ഹെൽത്ത് ഹെൽത്ത് ഇൻഷുറൻസ് നൽകുന്ന പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര സർക്കാർ. ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ആയുഷ്‌മാൻ ഭാരതിന് കീഴിലുള്ള ഈ പദ്ധതിക്ക് അംഗീകാരം നൽകിയത്.
ആയുഷ്‌മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന(എബി-പിഎം-ജെഎ വൈ) എന്ന പദ്ധതിക്കു കീഴിലാണ് സൗജന്യ ആരോഗ്യ ഇൻഷുറൻസ് നിലവിൽ വരിക.
CATEGORIES News