എൽഡിഎഫ് വിളംബരജാഥ നടത്തി

എൽഡിഎഫ് വിളംബരജാഥ നടത്തി

  • കോഴിക്കോട്ട് നടക്കുന്ന റാലി വിജയിപ്പിക്കുന്നതിനായി ഇടതുമുന്നണി പ്രവർത്തകർ ഇരിങ്ങണ്ണൂരിൽ വിളംബരജാഥ നടത്തി.

ഇരിങ്ങണ്ണൂർ : രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്‌ച കോഴിക്കോട്ട് നടക്കുന്ന റാലി വിജയിപ്പിക്കുന്നതിനായി ഇടതുമുന്നണി പ്രവർത്തകർ ഇരിങ്ങണ്ണൂരിൽ വിളംബരജാഥ നടത്തി.

ഇടതുമുന്നണി നേതാക്കളായ ടി. അനിൽകുമാർ, ടി.കെ. അരവിന്ദാക്ഷൻ, വത്സരാജ് മണലാട്ട്, ടി.പി. പുരുഷു, വി.പി. സുരേന്ദ്രൻ, ഗംഗാധരൻ പാച്ചാക്കര എന്നിവർ നേതൃത്വംനൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )