
എ ഐ റോബോട്ടിക് പഠിക്കാൻ അവസരം
- അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്:കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കീഴിൽ കോഴിക്കോട്, താമരശ്ശേരിയിലെ കോളേജ് ഓഫ് ബേസിക്/അഡ്വാൻസ്‌ഡ് ട്രെയിനിങ് പ്രോഗ്രാം (എ ഐ, റോബോട്ടിക്, സൈബർ സെക്യൂരിറ്റി കോഡിങ്, എ ഐ ആൻഡ് അദർ ടൂൾസ് ), ലാംഗ്വേജ് കോഴ്സ് (ഇംഗ്ലീഷ് പ്രൊഫിഷ്യൻസി, ഫോറിൻ ലാംഗ്വേജ് -ജർമൻ, ഫ്രഞ്ച് തുടങ്ങിയവ) എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചത്.

താൽപര്യമുള്ള വിദ്യാർത്ഥികൾ 0495 2963244, 2223243, 8547005025 ഫോൺനമ്പറിൽ ബന്ധപ്പെടുക.അപ്ലൈഡ് സയൻസിൽ രണ്ടു മാസ അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
CATEGORIES News
