‘ ഏക’ പുസ്ത പ്രകാശനം

‘ ഏക’ പുസ്ത പ്രകാശനം

  • തിരുവങ്ങൂർ ഹയർ സെക്കൻഡറി 1997 എസ്എസ്എൽസി ബാച്ചിന്റെ നേതൃത്വത്തിലായിരുന്നു പുസ്ത പ്രകാശനം

തിരുവങ്ങൂർ: ബിഷ്മില പി.ടിയുടെ ‘ഏക’ എന്ന ആദ്യ കവിതാ സമാഹാരം
ചേമഞ്ചേരി പഞ്ചായത് പ്രസിഡണ്ട് സതി കിഴക്കയിൽ പ്രകാശനം ചെയ്തു.തിരുവങ്ങൂർ ഹയർ സെക്കൻഡറി 1997 എസ്എസ്എൽസി ബാച്ചിന്റെ നേതൃത്വത്തിലായിരുന്നു പുസ്ത പ്രകാശനം.
അംബുജ ടീച്ചർ പുസ്തകം ഏറ്റുവാങ്ങി. സനൽ തിരുവങ്ങൂർ സ്വാഗതവുംവാർഡ് മെമ്പർ കണ്ണഞ്ചേരി വിജയൻ അധ്യക്ഷതയും വഹിച്ചു.
പ്രസാധകനും ലേഖകനുമായ ഹരികുമാർ ഇളയിടത്ത് പുസ്തകപരിചയം നടത്തി.
രാഖേഷ് പുല്ലാട്ട്, സുനിൽ തിരുവങ്ങൂർ, ഫൈസൽ അസിയാൻ, സവിത ബൈജു എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus (0 )