ഐ പി എല്ലിൽ വീണ്ടും ചൂതാട്ടം; 30 ലക്ഷം രൂപയും 5 ഐഫോണും പിടിച്ചെടുത്തു

ഐ പി എല്ലിൽ വീണ്ടും ചൂതാട്ടം; 30 ലക്ഷം രൂപയും 5 ഐഫോണും പിടിച്ചെടുത്തു

  • പോലീസിന്റെ പിടിയിലായത് 5 പേർ

ന്യൂഡൽഹി: പഞ്ചാബ് -ഹൈദരാബാദ് മത്സരവുമായി ബന്ധപ്പെട്ട് വാതുവയ്പ് നടത്തിയ സംഘത്തിലെ പ്രധാന സൂത്രധാരൻ യുദ്ധ്വീർ ഉൾപ്പെടെ 5 പേരെയാണ് ഐ പി എൽ വാതു വെയ്പ്പുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് പൊലീസ് അറസ്റ്റ് ചെയ്തത്.

വികാസ് ഗിർസ, സുകേഷ്, മോഹിത് ഷാക്യ, മന്ദീപ് ഗിർസ എന്നിവരാണ് അറസ്റ്റ‌ിലായ മറ്റുള്ളവർ. 30 ലക്ഷം രൂപയും 10 മൊബൈൽ ഫോണുകളും ലാപ്ടോപ്പും എൽഇഡി ടിവിയും ഇവരിൽനിന്ന് പിടികൂടിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )