ഓണം ; സപ്ലൈകോ ഫെയറുകൾക്ക്                   തുടക്കമായി

ഓണം ; സപ്ലൈകോ ഫെയറുകൾക്ക് തുടക്കമായി

  • നിത്യോപയോഗ സാധനങ്ങൾക്ക് 45% വരെ വിലക്കുറവ്

തിരുവനന്തപുരം :ഓണം പ്രമാണിച്ച് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നിയോജക മണ്ഡല കേന്ദ്രങ്ങളിലും സപ്ലൈകോ ഫെയറുകൾക്ക് തുടക്കമായി.

13 ഇന സബ്‌സിഡി സാധനങ്ങളുടെ ലഭ്യത സപ്ലൈകോയുടെ എല്ലാ വിൽപ്പനശാലകളിലും,ഫെയറുകളിലും ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ഭക്ഷ്യ പൊതു വിതരണ മന്ത്രി ജി.ആർ അനിൽ പറഞ്ഞു. വിവിധ ബ്രാന്റുകളുടെ ഇരുന്നൂറിലധികം നിത്യോപയോഗ സാധനങ്ങൾക്ക് 45% വരെ വിലക്കുറവാണ് ഓണത്തോനുബന്ധിച്ച് സപ്ലൈകോ ഒരുക്കിയിട്ടുള്ളത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )