
ഓണക്കിറ്റ് വിതരണം ചെയ്തു
- ആളുകളെ ചേർത്തു നിർത്തുന്നതിൽ റെസിഡന്റ്സ് അസോ സിയേഷനുകൾക്ക് മുഖ്യ പങ്ക്
വടകര: ഒരുമയുടെ കാഴ്ചപ്പാടോടെ ഓണത്തെ ചേർത്തുനിർത്തണ മെന്നും റെസിഡന്റ്സ് അസോ സിയേഷനുകൾക്ക് ഇതിൽ മുഖ്യപങ്ക് വഹിക്കാൻ കഴിയണമെന്നും ഷാഫി പറമ്പിൽ എംപി. ചോളംവയൽ വസന്തം റെ സിഡന്റ്സ് അസോസിയേഷന്റെ ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു
കയായിരുന്നു എംപി.

പ്രസിഡൻ്റ് പി.ടി.കെ. വിനയൻ അധ്യക്ഷനായി. വാർഡ് കൗൺസിലർ ടി. കെ. പ്രഭാകരൻ മുഖ്യാതിഥിയായി. സെക്രട്ടറി എൻ. കെ. രാജീവൻ, അഡ്വ. ഇ. നാരായണൻ നായർ, എൻ. രാഘൂട്ടി, പുത്ത ലത്ത് നാസർ, ഡി.പി. അനിൽ കുമാർ, പ്രശാന്ത് മണി തുടങ്ങിയവർ സംസാരിച്ചു.
CATEGORIES News