ഓലപ്പടക്കം പൊട്ടി വിദ്യാർത്ഥിയുടെ കൈക്ക് ഗുരുതര പരിക്ക്

ഓലപ്പടക്കം പൊട്ടി വിദ്യാർത്ഥിയുടെ കൈക്ക് ഗുരുതര പരിക്ക്

  • വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വടകര : ഓലപ്പടക്കം പൊട്ടി വിദ്യാർത്ഥിയുടെ കൈക്ക് ഗുരുതര പരിക്ക്. വില്യാപ്പള്ളി സ്വദേശി യദു യാദവ്(17)നാണ് പരിക്കേറ്റത്.

വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിലെ ടറസിന് മുകളിൽ നിന്ന് പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു സംഭവം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )