
കക്കയം ഡാം തുറന്നു
- ജാഗ്രത പാലിക്കാൻ നിർദേശം
കക്കയം :ഇന്നലെയും ഇന്നുമായി തുടരുന്ന മഴയിൽ കക്കയം ഡാമിൽ ജലനിരപ്പ് ഉയർന്നതിനാൽ ഡാം തുറന്നു.
മഴ കനക്കുന്ന സാഹചര്യമുള്ളതിനാൽ സമീപപ്രദേശങ്ങളിലും പുഴകളുടെ തീരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
CATEGORIES News
