“കണിക്കൊന്നയിൽ നിന്നും ചിനാറിലൂടെ സിയാറോസിലേക്ക് “-പുസ്തകം പ്രകാശനം ചെയ്തു

“കണിക്കൊന്നയിൽ നിന്നും ചിനാറിലൂടെ സിയാറോസിലേക്ക് “-പുസ്തകം പ്രകാശനം ചെയ്തു

  • കൈതപ്രം ദാമോദരൻ നമ്പൂതിരി കേണൽ ആർ.കെ.നായർക്ക് ആദ്യപ്രതി നൽകി

കോഴിക്കോട് :ശശികല ശിവദാസൻ എഴുതിയ “കണിക്കൊന്നയിൽ നിന്നും ചിനാറിലൂടെ സിയാറോസിലേക്ക് ” എന്ന പുസ്തകം കോഴിക്കോട് എം.എസ് .എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി കേണൽ ആർ.കെ.നായർക്ക് ആദ്യപ്രതി നൽകി പ്രകാശനം ചെയ്തു.

കൽപ്പറ്റ നാരായണൻ ,പി സുരേന്ദ്രൻ,പി കെ പാറക്കടവ്, നന്ദകിഷോർ,ദീപാ നിഷാന്ത് തുടങ്ങിയ പ്രമുഖ വ്യക്തികളും ഈ ചടങ്ങിൽ പങ്കെടുത്തു .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )