
കനത്ത മഴ തുടരുന്നു; കക്കയം ഡാമിൽ ബ്ലു അലേർട്
- ഡാം തുറക്കാൻ സാധ്യത
കക്കയം: കുറ്റ്യാടി ജലവൈദ്യുത പദ്ധതിക്ക് കീഴിലുള്ള കക്കയം ഡാമിൽ ജലനിരപ്പ് ഉയർന്ന താേടെ ഡാം തുറക്കാനുള്ള സാധ്യത കൂടി. നിലവിൽ ബ്ലൂ അലേർടാണ് നൽകിയിട്ടുള്ളത്.
ഡാമിൻ്റെ റിസർവാേയറിലെ ജലനിരപ്പ് ഇനിയും ഉയർന്നാലാണ്
തുറന്ന് വിടേണ്ടി വരിക. ഡാം മേഖലയിൽ കനത്ത മഴ തുടരുകയാണ്. ദിവസം അഞ്ച് ദശലക്ഷം യൂണിറ്റ് വരെ വെെദ്യുതി ഉൽപ്പാദന ശേഷിയാണ് ഇവിടെയുള്ളത്.
CATEGORIES News