കല്പറ്റ നാരായണന് എ. സുജനപാൽ സാഹിത്യ പുരസ്‌കാരം

കല്പറ്റ നാരായണന് എ. സുജനപാൽ സാഹിത്യ പുരസ്‌കാരം

  • 28- ന് അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം നൽകും

കോഴിക്കോട്: കോൺഗ്രസ് നേതാവും മന്ത്രിയും എഴുത്തുകാരനുമായിരുന്ന എ. സുജ നപാലിന്റെ സ്മരണയ്ക്കായി അനുസ്മരണ സമിതി എർപ്പെടുത്തിയ സാഹിത്യ പുരസ്കാരത്തിന് കല്പറ്റ നാരായണൻ അർഹനായി.10,001 രൂപയാണ് സമ്മാനത്തുക.

സുജനപാലിന്റെ 13-ാം ചരമ വാർഷികത്തിന്റെ ഭാഗമായി 28- ന് വൈകീട്ട് 4 മണിക്ക് അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ പുരസ്കാരം നൽകും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )