
കല്ലായിപ്പുഴ കൈയേറിയതായി സർവേ കണ്ടെത്തൽ
- കല്ലായിപ്പുഴ സംരക്ഷണ സമിതിയുടെ കണ്ടെത്തൽ
കോഴിക്കോട്: കല്ലായി പാലത്തിന് സമീപ ത്തെ സ്വകാര്യ ഓഡിറ്റോറിയത്തിന് സമീപം പുഴ കൈയേറിയതായി സർവേയിൽ കണ്ടെ ത്തൽ. ഈ ഭാഗത്തെ നിർമാണം പുറമ്പോക്ക്’ ഭൂമിയിലാണെന്നാണ് വെള്ളിയാഴ്ച നടന്ന സർവേയിൽ കണ്ടെത്തിയത്.

കല്ലായിപ്പുഴ സംരക്ഷണ സമിതിയുടെ പരാ തിയിലാണ് ഉദ്യോഗസ്ഥർ പരിശോധന നട ത്തിയത്. എത്ര ഭൂമി കൈയേറിയെന്നതു സം ബന്ധിച്ച കാര്യം വ്യക്തമായിട്ടില്ല. അത് കണ ക്കുകൂട്ടി വിശദ റിപ്പോർട്ട് താലൂക്ക് ഓഫിസി ലും കോർപറേഷനിലും നൽകുമെന്ന് സർ വേയർ ജിതേഷ് പറഞ്ഞുചെയിൻ സർവേയർമാരായ എൻ.കെ. ഫെ നുനാഥ്, അനിത്കുമാർ എന്നിവരും നടപടി ക്ക് നേതൃത്വം നൽകി. കോർപറേഷൻ സർ വേ വിഭാഗവും റവന്യൂ വിഭാഗവും നടത്തിയ പരിശോധനയിൽ പുഴ കൈയേറിയതാണെ ന്ന് കണ്ടെത്തിയിരുന്നു. 30 സെന്റോളം ഭൂമി പുഴ കൈയേറിയിട്ടുണ്ടെന്ന് നേരത്തേ ക ണ്ടെത്തിയിട്ടുണ്ടെന്ന് പുഴ സംരക്ഷണ സമിതി കണ്ടെത്തി.
CATEGORIES News