
കായികതാരങ്ങളെ അനുമോദിച്ചു
- മാനിപുരം എയുപി സ്കൂൾ സ്പോർട്‌സ് അക്കാദമിയിലെ കാ യികതാരങ്ങളെയാണ് അനുമോദിച്ചത്
കൊടുവള്ളി: ആലുവയിൽ വെച്ച് നടന്ന സംസ്ഥാനതല ടഗ് ഓഫ് വാർ മത്സരത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടു ത്ത മാനിപുരം എയുപി സ്കൂൾ സ്പോർട്‌സ് അക്കാദമിയിലെ കാ യികതാരങ്ങളെ സ്കൂൾ പിടിഎ കമ്മിറ്റി അനുമോദിച്ചു.
പിടിഎ പ്രസിഡൻറ് ടി.പി. ഇബ്രാഹിം അധ്യ ക്ഷനായ ചടങ്ങ് നഗരസ ഭാചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ. സതി, പി. പ്രമീള, കെ. നവനീത് മോഹൻ, ഇ.എസ്. ദീപേഷ്, വി. ജിജീഷ് കുമാർ, പി.പി. ധനൂപ്, പി. അനീസ്, ഇ. ഉണ്ണികൃഷ്ണൻ, പി.ടി. ബിന്ദു, പി. റാഷിദ എന്നി വർ സംസാരിച്ചു.
CATEGORIES News