കാറിന് മുകളിൽ മരം വീണു

കാറിന് മുകളിൽ മരം വീണു

  • യാത്രക്കാർ നിസാര പരിക്കോടെ രക്ഷപ്പെട്ടു

ബാലുശ്ശേരി: കാക്കൂരിൽ ഓടിക്കാെണ്ടിരുന്ന കാറിന് മുകളിൽ മരം വീണു. കാറിലുള്ളവർ നിസാര പരിക്കുകളാേടെ രക്ഷപ്പെട്ടു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത് . ഏറെ നേരം റോഡ് ഗതാഗതം തടസപ്പെട്ടു. അഗ്നിശമന സേനയെത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )