Tag: BALUSSERY
ബാലുശ്ശേരിയിൽ യുവതിയെയും കുട്ടിയെയും കാണാനില്ലെന്ന് പരാതി
ബാലുശ്ശേരി സ്വദേശി ഷഹല ഷെറിൻ, മകൻ മുഹമ്മദ് ഐമൻ (7) എന്നിവരെയാണ് കാണാതായത് കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ യുവതിയെയും കുട്ടിയെയും കാണാനില്ലെന്ന് പരാതി.ബാലുശ്ശേരി സ്വദേശി ഷഹല ഷെറിൻ, മകൻ മുഹമ്മദ് ഐമൻ (7) എന്നിവരെയാണ് ... Read More
ബാലുശേരിയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം
അപകടത്തിൽ ഏഴ് പേർക്ക് പരിക്ക് ബാലുശേരി: കൊയിലാണ്ടി സംസ്ഥാന പാതയിൽ എസ്റ്റേറ്റു മുക്കിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. താമരശ്ശേരി ഭാഗത്തു നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയും ... Read More
ബാലുശേരിയിൽ ബസ്സിടിച്ച് ബൈക്ക് യാത്രികന് പരിക്ക്
ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു ബാലുശേരി: ബാലുശേരിയിൽ ബസ് ബൈക്കിനിടിച്ച് അപകടം.അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു.പരിക്കേറ്റത് സ്വകാര്യ ചിട്ടി കമ്പനി ജീവനക്കാരനായ പരപ്പിൽ സ്വദേശി രമേശനാണ്. ഇന്ന് ഉച്ചക്കാണ് അപകടം നടന്നത്. താമരശേരിയിൽ ... Read More
എൻ.സി.പി (എസ്) ബ്ലോക്ക് കൺവെൻഷനും ലയന സമ്മേളനവും
സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി.കെ. രാജൻ ഉദ്ഘാടനം ചെയ്തു ഉള്ളേരി: എൻ.സി.പി (എസ്) ബാലുശ്ശേരി ബ്ലോക്ക്-കൺവെൻഷനും ലയന സമ്മേളനവും സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി.കെ. രാജൻ ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ തദ്ദേശ തെരഞ്ഞെടു പ്പുകാലത്ത് മണ്ഡലം ... Read More
നാടക് ബാലുശ്ശേരി മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു
നാടക് സംസ്ഥാന കമ്മിറ്റി അംഗം തങ്കയം ശശികുമാർ ഉൽഘാടനം ചെയ്തു ബലുശ്ശേരി:കേരളത്തിലെ നാടകപ്രവർത്തകരുടെ സംഘടനയായ നാടകിൻ്റെ ബാലുശ്ശേരി മേഖല മെമ്പർഷിപ്പ് ക്യാമ്പയിൻ മലയാളത്തിൻ്റെ പ്രിയപ്പെട്ട നാടക,സിനിമ അഭിനേത്രി സരസ ബാലുശ്ശേരി മെമ്പർഷിപ്പ് പുതുക്കി തുടക്കം ... Read More
വില്ലേജ് ഓഫീസിൽ ഓഫീസർ ഇല്ലാത്തതിൽ പ്രതിഷേധം
കാന്തലാട് വില്ലേജ് ഓഫീസിൽനിന്നും കിലോമീറ്റർ സഞ്ചരിച്ചാണ് ഇപ്പോൾ ചാർജുള്ള കിനാലൂരിലും കട്ടിപ്പാറയും എത്തിപ്പെടേണ്ടത്. ബാലുശ്ശേരി : തലയാട് കാന്തലാട് വില്ലേജ് ഓഫീസിൽ ഓഫീസർ ഇല്ലാത്തതിൽ പ്രതിഷേധിച്ച് ഡി എ ഡബ്ല്യു എഫ് (ഭിന്നശേഷിസംഘടന) ബഹുജനമാർച്ചും ... Read More
തൊഴിലുറപ്പ് വേതനം വർധിപ്പിക്കണം -എച്ച്എംഎസ്
ദിവസവേതനം എഴുനൂറ് രൂപയാക്കി വർധിപ്പിക്കണമെന്ന് മഹാത്മാ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (എച്ച്എംഎസ്) പനങ്ങാട് പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു ബാലുശ്ശേരി : തൊഴിലുറപ്പ് തൊഴിലാളികളുടെദിവസവേതനം എഴുനൂറ് രൂപയാക്കി വർധിപ്പിക്കണമെന്ന് മഹാത്മാ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (എച്ച്എംഎസ്) ... Read More
