കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരത് മംഗലാപുരം വരെ നീട്ടി

കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരത് മംഗലാപുരം വരെ നീട്ടി

  • പുതിയ സർവീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

കോഴിക്കോട്: കാസർഗോഡ് – തിരുവനന്തപുരം വന്ദേഭാരത് മംഗലാപുരം വരെ നീട്ടി. പുതിയ സർവീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. മംഗലാപുരത്ത് നിന്ന് രാവിലെ 6.10-ന് ആരംഭിക്കുന്ന സർവീസ് 3.10 -ന് തിരുവനന്തപുരത്ത് എത്തും.

തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ചു രാത്രി 12.40ന് മംഗലാപുരം എത്തും. നാളെ സ്‌പെഷ്യൽ സർവീസ് 9.15 -ന് മംഗലാപുരത്ത് നിന്ന് ആരംഭിക്കും. ബുധനാഴ്ച ദിവസങ്ങളിൽ സർവീസ് ഉണ്ടാവില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )